വളം വേണോ? ആധാർ വേണം

farmer sc stays tn hc order to dismiss agricultural loan

സബ്സിഡിയിൽ ലഭിക്കുന്ന വളം വാങ്ങാൻ വില്‍പ്പന ശാലകളില്‍ ഇനി ആധാര്‍ കാര്‍ഡ് ഹാജരാക്കണം.

ഇതുവരെ ഡീലര്‍മാര്‍ക്കായിരുന്നു വളം സബ്സിഡി നല്‍കിയിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് സബ്സിഡി നല്‍കാനാണ് ജിഎസ്ടിക്ക് ശേഷം ഇപ്പോഴുള്ള തീരുമാനം. ആധാര്‍ കാര്‍ഡുമായി കര്‍ഷകന്‍ വന്ന് കൈവിരല്‍ അടയാളം രേഖപ്പെടുത്തുകയും വേണം. ഇതിനുള്ള സോഫ്റ്റ്‍വെയറും പ്രത്യേക മെഷിനും വളം വില്‍ക്കുന്ന കടകളില്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.  ജിഎസ്ടി വന്നതോടെ വളങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ചിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top