ലോകത്തെ സകലമാന രാജ്യങ്ങളുടേയും പേര് ഈ നാലുവയസ്സുകാരനറിയാം! സംശയമുണ്ടോ?

nathan

ഈ നാലു വയസ്സുകാരന്‍ നിങ്ങളെ അമ്പരപ്പിക്കും. നിറങ്ങളുടെ പേര് വരെ അഷ്ടികഷ്ടി പറയുന്ന ഈ പ്രായത്തില്‍ ഈ കുഞ്ഞിന്റെ വായില്‍ നിന്ന് വരുന്ന രാജ്യങ്ങളുടെ പേര് നിങ്ങളെ ഞെട്ടിക്കും ഉറപ്പാണ്. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളേയും ക്രമത്തില്‍ പറയുന്നതിന് പുറമെ, മാപ്പില്‍ കാണിക്കുന്ന രാജ്യങ്ങളുടെ പേരും ഈ കുഞ്ഞ് കൃത്യമായി പറയുന്നുണ്ട്.

കാലിഫോര്‍ണിയക്കാരന്‍ നദാന്‍ ബോഗോട്ട് ആണിത്. ബിഗ് ഷോട്ട് സിസണ്‍ 3യില്‍ മാര്‍ച്ച് മാസത്തിലാണ് ലോകത്തെ ഞെട്ടിച്ച ഈ പെര്‍ഫോമന്‍സ് നദാന്‍ കാഴ്ച വച്ചത്.  വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top