സംവിധായകൻ ബേസിൽ ജോസഫിന്റെ വിവാഹ നിശ്ചയ വീഡിയോ എത്തി

basil joseph engagement video

Subscribe to watch more

സംവിധായകൻ ബോസിൽ ജോസഫിന്റെ വിവാഹ നിശ്ചയ വീഡിയോ എത്തി.
കോട്ടയം തോട്ടക്കാട് മാർ അപ്രേം പളളിയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽസാറാമ്മ ദമ്പതികളുടെ മകൾ എലിസബത്താണ് വധു. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബേസിൽ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 17ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിൽ വെച്ചാണ് വിവാഹം.

കുഞ്ഞിരാമായണം, ഗോദ്ദ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ബേസിൽ ജോസഫ്.

basil joseph engagement video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top