ഈ കഥാപാത്രങ്ങളുടെ മേക്കപ്പ് ഇങ്ങനെയായിരുന്നു

makeup

ഹോളിവുഡ് സിനിമയിലെ കഥാപാത്രങ്ങളുടെ രൂപം കണ്ടിട്ടുണ്ടോ? നെബുല, കില്ലര്‍ ക്രോക്ക്, മിസ്റ്റിക് തുടങ്ങിയ അതിന്ദ്രീയ ശക്തികളുള്ള കഥാപാത്രങ്ങളുടെ? എത്ര പെര്‍ഫെക്ഷനിലാണ് അവ സ്ക്രീനില്‍ വന്ന് നമ്മെ ഭയപ്പെടുത്തുകയും ത്രസിപ്പിക്കുകയും ചെയ്യുന്നത്, അല്ലേ? മണിക്കൂറുകള്‍ നീണ്ട മേയ്ക്കപ്പാണ് ആ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ ചെയ്യുന്നത്. അതെങ്ങനെയെന്ന് കാണാം…


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top