ഇത് അമ്മയും മകനും

liyu

ചിത്രത്തില്‍ കാണുന്നത് കാമുകിയും കാമുകനും ആണെന്ന് കരുതിയാല്‍ ആരും നിങ്ങളെ തെറ്റ് പറയില്ല. കാരണം ഒറ്റനോട്ടത്തിലെന്നല്ല എത്ര നോക്കിയാലും ഇവരെ അങ്ങനെയേ കാണാനാകൂ. അത്രയ്ക്ക് ചെറുപ്പമാണ് ഈ കൗമാരക്കാരന്റെ അമ്മ. ലിയു യെലിന്‍ എന്ന ചൈനക്കാരി സത്യത്തില്‍ ഒരു വയോധികയാണ്, കൃത്യമായി പറഞ്ഞാല്‍ വയസ്സ് 50 ആയി!!1968ലാണ് ലിയു ജനിച്ചത്.

1502441670515കൃത്യമായ വ്യായാമമാണ് ഇവരുടെ സൗന്ദര്യ രഹസ്യം. ലിയുവിന്റെ ചിത്രങ്ങള്‍ ഇന്റര്‍നൈറ്റില്‍ വൈറലാണ്. നല്ല നീന്തല്‍ക്കാരിയായ ലിയു ചൈനയിലെ നദിയായ യാംഗ് സേയും, കൊറിയയിലെ നദിയായ ഹാനും കുറുകെ നീന്തിയിട്ടുണ്ട്. നാല് മണിക്കൂര്‍കൊണ്ട് മലേഷ്യയിലെ മലാക്ക കടലിടുക്കും ലിയു നീന്തിക്കയറിയിട്ടുണ്ട്.12കിലോമീറ്ററാണ് ഈ കടലിടുക്കിന്റെ ദൂരം.

liyuമുപ്പത് കൊല്ലമായി മുടങ്ങാതെ വ്യായാമം ചെയ്യുന്ന ഇവര്‍ യാതോരു സൗന്ദര്യ വര്‍ദ്ധക സാധനങ്ങളും ഉപയോഗിക്കാറില്ല.

liyuliyu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top