തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതി

ambulance

കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതി. ആരോഗ്യ വകുപ്പാണ് സമിതിയെ നിയോഗിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ടാണ് സമിതിയുടെ ചെയര്‍മാന്‍. അനസ്തേഷ്യ, സര്‍ജറി വിഭാഗം മേധാവികളും സമിതിയിലുണ്ട്.
ക്രൈം ബ്രാഞ്ച് എസിപി അശോകന്‍ മേല്‍നോട്ടം വഹിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top