ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു

India Srilanka third test India chose to bat

ശ്രീലങ്കയ്‌ക്കെതിരായുള്ള മുന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ രണ്ടെണ്ണത്തിലും ഇന്ത്യക്കായിരുന്നു വിജയം. ആദ്യ ടെസ്റ്റിൽ 304 റൺസിനും രണ്ടാം ടെസ്റ്റിൽ ഒരിന്നിങ്‌സിനും 53 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.

ശിഖർ ധവാൻ കെഎൽ രാഹുൽ എന്നിവരാണ് ആദ്യം ബാറ്റ് ചെയ്യുന്നത്.
ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സർ പട്ടേലിന് ഇന്ന് ടെസ്റ്റിൽ അരങ്ങേറാനുള്ള അവസരം ലഭിച്ചേക്കില്ല.

 

India Srilanka third test India chose to bat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top