ഇതു പോലൊരു ഡാന്‍സ് നിങ്ങള്‍ ഒരിക്കലും കണ്ട് കാണില്ല
August 13, 2017
0 minutes Read

നൃത്തത്തില്‍ കാലുകള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ സുധാ ചന്ദ്രന്റെ പോലുള്ളവരെ ഒഴിച്ച് നിറുത്താം ഒപ്പം പൊയ്ക്കാലില്‍ അവര്‍ കീഴടക്കിയ വേദികളെയും .നൃത്തം അത് അസ്വാദകരുടെ മനസില്‍ എത്തണമെങ്കില്‍ കാലും, കയ്യും, ശരീരവും ഒരേ സമയം ആടുന്നതിനോടൊപ്പം ഭാവങ്ങളും മിന്നി മറയണം, അത് ഏത് തരം നൃത്ത രൂപങ്ങളായാലും ശരി. എന്നാല്‍ ഈ ഡാന്‍സ് ഒന്നു നോക്കൂ…
എത്ര നാളത്തെ പ്രാക്ടീസിന് ശേഷമാവും ഇവര്‍ ഈ പെര്‍ഫോമന്‍സ് കാഴ്ചവച്ചതെന്ന് ഒന്ന് ഓര്‍ത്ത് നോക്കൂ. ഏതെങ്കിലും ഒരാളുടെ അശ്രദ്ധമതി ഇത് കുളമാകാന്‍. പക്ഷേ എത്ര പെര്‍ഫെക്ഷനോടെയാണ് ഈ സുന്ദരിക്കുട്ടികള്‍ ഈ ഡാന്‍സ് ചെയ്യുന്നത് അല്ലേ?
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement