പിടിവിടാതെ നിര്‍ഭാഗ്യം; ബോള്‍ട്ടിന് അവസാന മത്സരം പൂര്‍ത്തിയാക്കാനായില്ല

bolt new

അവസാന മത്സരത്തിലും ഉസൈന്‍ ബോള്‍ട്ടിനെ നിര്‍ഭാഗ്യം കൈവിട്ടില്ല,4X100 റിലേ മത്സരത്തില്‍ അവസാനത്തെ കുതിപ്പിലേക്ക് കടക്കുന്നതിനിടെ കാലിടറി ട്രാക്കില്‍ വീണ ബോള്‍ട്ടിനെയാണ് ഇന്നലെ ലോകം കണ്ടത്.  പരിക്കിനെ തുടര്‍ന്ന് തന്റെ കരിയറിലെ ഈ അവസാന മത്സരം ബോൾട്ടിന് മത്സരം പൂ‍ർത്തിയാക്കാനായില്ല.

മുമ്പ് ബോള്‍ട്ടിനെ ഇനമായ നൂറ് മീറ്ററില്‍ വെങ്കലമാണ് ഉസൈന്‍ ബോള്‍ട്ടിന് നേടാനായത്. അന്ന് തുടക്കം പിഴച്ചതായിരുന്നു അന്നത്തെ കാരണം. എന്നാല്‍ അവസാന ലാപ്പില്‍ ബാറ്റണ്‍ കൈമാറുമ്പോള്‍ ബോള്‍ട്ട് മൂന്നാം സ്ഥാനത്താണ്. ഫിനിഷിംഗ് ലൈനിലേക്ക് ബോള്‍ട്ടിന്റെ കുതിപ്പ് കാത്തിരുന്നവരുടെ മുന്നിലേക്ക് 50 മീറ്റർ ശേഷിക്കേ ബോൾട്ട് പരിക്കേറ്റ് ട്രാക്കിലേക്ക് വീണു . ഈ മത്സരത്തോടെ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top