ചോർന്നൊലിക്കുന്ന ട്രയിനിൽ കുടയുമായി എഞ്ചിൻ ഡ്രൈവർ; വീഡിയോ

train. driver

കുടചൂടി യാത്ര ചെയ്യുന്നത് ഒരു രസമാണ്. എന്നാൽ കുടചൂടി ട്രയിനിൽ യാത്ര ചെയ്യുന്നതോ, അതും എഞ്ചിൻ ഡ്രൈവർ.ചോർന്നൊലിക്കുന്ന ട്രയിനിൽ കുടചൂടിക്കൊണ്ട് വണ്ടി നിയന്ത്രിക്കുന്ന എഞ്ചിൻ ഡ്രൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്രയിനിന്റെ കൺട്രോൾ പാനലിലേക്ക് വെള്ളം വീഴുന്നത് തടയാനാണ് അദ്ദേഹം കുടചൂടിയിരിക്കുന്നത്. ഒപ്പം ഈ വീഡിയോ യെർ ചെയ്ത് തങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാവരെയും അറിയിക്കണമെന്നും ആ എഞ്ചിൻ ഡ്രൈവർ അഭ്യർത്ഥിക്കുന്നു. ജാർഖണ്ഡിലെ ബെർമോസ് സ്‌റ്റേഷനിൽ വച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top