ഇന്ത്യ പരമ്പര തൂത്തുവാരി

cricket

ശ്രീലങ്കയില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. 352 റണ്‍സിനെതിരെ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ശ്രീലങ്ക 181 റൺസിനു പുറത്തായി.ഇന്ത്യയുടെ തുടർച്ചയായ എട്ടാം പരമ്പര വിജയം കൂടിയാണിത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസ് മാത്രമാണ് എടുത്തത്.

cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top