എഐഎഡിഎംകെ-എൻഡിഎ ലയനം; പ്രധാനമന്ത്രിയുമായി ഒപിഎസ് ചർച്ച നടത്തി

OPS-meets-Modi

എഐഎഡിഎംകെയുടെ ഒപിഎസ് ഇപിഎസ് പക്ഷത്തിന്റെ എൻഡിഎ ലയന ചർച്ചയുടെ ഭാഗമായി മുൻമുഖ്യമന്ത്രി ഒ പനീർ ശെൽവം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി കഴിഞ്ഞ ദിവസം മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top