പടിഞ്ഞാറൻ ആഫ്രിക്കയിൽ ഭീകരാക്രമണം; 17 പേർ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഒഗാദോഗോയിലെ തുർക്കിഷ് റസ്റ്ററന്റിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആയുധധാരികളായ മൂന്നുപേർ റസ്റ്ററന്റിലിരുന്നവർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

 

Restaurant attacked by gunmen in Burkina Faso

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top