വേഗത; ബൈക്കില്‍ കുതിച്ച് പായുന്നവര്‍ ഇതൊന്ന് കാണണം

vegatha

വേഗത അത് റോഡില്‍ നശിപ്പിച്ച ജീവിതങ്ങളുടെ കാര്യത്തില്‍ എണ്ണമില്ല. റോഡില്‍ മരിച്ച് വീഴുന്ന ജന്മങ്ങള്‍ മാത്രമല്ല ആ അപകടത്തില്‍ എന്നന്നേക്കുമായി ഇരുട്ടിലായിപോകുന്നത്; മറിച്ച് അവരുടെ കുടുംബങ്ങള്‍ കൂടിയാണ്.

Subscribe to watch more

കേരള ട്രാഫിക്‌ പോലീസ് ഡിപ്പാർട്മെന്റിന് വേണ്ടി ലരീഷ് ഒരുക്കിയ വീഡിയോ ഇത്തരത്തില്‍ അമിത വേഗത ഇരുട്ടിലാക്കിയ ഒരു കുടുംബത്തിന്റെ കഥ പറയുന്നു.  മോഹൻലാൽ ആണ് വേഗത എന്ന ഹ്രസ്വ ചിത്രം ലോഞ്ച് ചെയ്തത്. ശരത്തിന്റേതാണ് ക്യാമറ. ബിലാസ് നായര്‍, സജിനി തോമസ്, ശ്യാം, വിഷ്ണു, ദീപു, ഷൈബു എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top