തുണി അലക്കി കൊണ്ടിരുന്ന യുവതിയെ കാണാതായി

woman missing while washing clothes

പുഴക്കരയിൽ തുണി അലക്കി കൊണ്ടിരുന്ന യുവതിയെ കാണാതായി. ചേരുരിലെ റാഷിദിന്റെ ഭാര്യ റുമൈസയെയാണ് കാണാതായത്. ഇവർ പുഴയിൽ വീണതായി സംശയിക്കുന്നതിനാൽ അഗ്‌നി രക്ഷാ സേയും ‘ പൊലിസും സംഭവ സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ നടത്തി വരുകയാണ്.

രണ്ട് ദിവസം മുമ്പാണ് റുമൈസ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ തെരച്ചിലിന് തടസ്സം നേരിടുന്നുണ്ട്. കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

woman missing while washing clothes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top