കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയതിന് ഒരു മാസം തടവ് ശിക്ഷ

കാറുകളിൽ അഭ്യാസപ്രകടനം നടത്തിയ സ്വദേശികൾക്ക് മസ്കത്തിൽ തടവ് ശിക്ഷയും പിഴയും വിധിച്ചു. അഭ്യാസപ്രകടനം ക്യാമറയിൽ പകർത്തി ഇവർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് ഇവർക്കെതിരെ കേസെടുക്കാൻ കാരണമായത്. ഒരു മാസം തടവും മുന്നൂറ് റിയാൽ പിഴയുമാണ് ഇവർക്ക് വിധിച്ച ശിക്ഷ. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here