കളക്ടറുടെ ഉത്തരവ് മറികടന്ന് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി

flag

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തി. പാലക്കാട്ടെ കര്‍ണ്ണകിയമ്മാള്‍ സ്ക്കൂളില്‍ പതാക ഉയര്‍ത്തുന്നത് പാലക്കാട് കളക്ടര്‍ വിലക്കിയിരുന്നു. രാഷ്ട്രീയ നേതാവ് എയിഡഡ് സ്ക്കൂളില്‍ പതാക ഉയര്‍ത്തരുതെന്നാണ് കളക്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍ മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top