തമാശക്കാരൊക്കെ ഭയങ്കര അത്ഭുത നടന്മാരായി മാറുകയാണ്; മമ്മൂട്ടി

pullikkaran stara

പുള്ളിക്കാരന്‍ സ്റ്റാറാ ഓ‍ഡിയോ ലോഞ്ച് കാണാം. കഴിഞ്ഞ ദിവസം കൊല്ലത്താണ്ഓഡിയോ ലോഞ്ച് നടന്നത്. മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. ചടങ്ങിനിടെ ഷാജോണിന്റെ പേര് തെറ്റിച്ച അവതാരകയെ വിമര്‍ശിച്ച മമ്മൂട്ടി അതിന് ക്ഷമയും പറഞ്ഞു.ശ്യാംധറാണ് ചിത്രത്തിന്റെ സംവിധായകന്‍.  വീഡിയോ കാണാം

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top