32 മയക്കുമരുന്ന് വിതരണക്കാരെ പോലീസ് കൊലപ്പെടുത്തി

philippines police killes 32 drug dealers

ഫിലിപ്പൈൻസിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന 32 ഡീലർമാരെ പൊലിസ് വെടിവച്ചു കൊന്നു. മനിലയിലെ ബുലാഷൻ പ്രവിശ്യയിലായിരുന്നു സംഭവം. ഇവിടെ ഫിലിപ്പൈൻ പൊലിസ് നടത്തിയ റെയ്ഡിനിടെയാണ് 32ഓളം മയക്കുമരുന്ന് വിതരണക്കാരെ പൊലിസ് കൊലപ്പെടുത്തിയത്.

67 ഇടങ്ങളിലായാണ് പൊലിസ് റെയ്ഡ് നടത്തിയത്. 100ഓളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവയ്പ്പിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു.

 

philippines police killes 32 drug dealers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top