ബാഴ്‌സലോണയിൽ വീണ്ടും ഭീകരാക്രമണം; നാല് ഭീകരവാദികളെ വധിച്ചു

barcelona terrorist attack 4 killed

സ്‌പെയിനിലെ ബാഴ്‌സലോണയിൽ വീണ്ടും ഭീകരാക്രമണശ്രമം. കാംബ്രിൽസിലിൽ ആളുകൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ നടത്തിയ ശ്രമം പൊലിസ് തടഞ്ഞു. അഞ്ചംഗ സംഘത്തിലെ നാലുപേരെ പൊലിസ് വെടിവച്ചു കൊന്നു. പരുക്കേറ്റ അഞ്ചാമൻ പൊലിസിനു മുന്നിൽ കീഴടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.

ആക്രമണശ്രമത്തിൽ ഒരു പൊലിസ് ഓഫീസർക്കും ആറ് നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികളുടെ ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ നിർവ്വീര്യമാക്കിയതായി പൊലിസ് അറിയിച്ചു.

 

barcelona terrorist attack 4 killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top