ബേസില്‍ ജോസഫിന്റെ വിവാഹ ചിത്രങ്ങള്‍

basil

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത്. ബേസില്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഫെയ്സ് ബുക്കിലൂടെ പങ്ക് വച്ചത്. ഇന്നലെസുല്‍ത്താന്‍ ബത്തേരി സെന്റ മേരീസ് ചെറിയ പള്ളിയില്‍ വച്ചായിരുന്നു ബേസിലിന്റേയും പ്രണയിനി എലിസബത്തിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹ ചടങ്ങിന്റെ ദിനത്തില്‍ മമ്മൂട്ടിയ്ക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ കാര്യം ബേസില്‍ വെളിപ്പെടുത്തിയിരുന്നു. ടോവീനോയും ചിത്രത്തില്‍ നായകാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി ആറിന്റേതാണ് കഥ.  ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ എവിഎ പ്രൊഡക്ഷൻസിന് വേണ്ടി എവി അനൂപും എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിവാഹചിത്രങ്ങള്‍ കാണാം

basil basilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasilbasil

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top