ബോളിവുഡിന്റെ പിറന്നാളാഘോഷം

sreedevi

കഴിഞ്ഞ ദിവസം നടി ശ്രീദേവിയുടെ വീട്ടിലേത്ത് ബോളിവുഡ് ഒന്നടങ്കം ഒഴുകിയെത്തി. രേഖ, ശബാന ആസ്മി, ഐശ്വര്യ റായ്, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, ടിന അമ്പാനി, കരണ്‍ ജോഹര്‍ എന്നിവരാണ് ശ്രീദേവിയുടെ വീട്ടിലേത്തിയത്. ശ്രീദേവിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ എത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നായിരുന്നു താരത്തിന്റെ പിറന്നാള്‍. മോം ആണ് ശ്രീദേവിയുടെ തീയറ്ററിലെത്തിയ അവസാന ചിത്രം. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും ചടങ്ങിലുണ്ടായിരുന്നു.

sreedevisreedevisreedevisreedevisreedevisreedevisreedevi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top