കായംകുളത്ത് 10 കോടിയുടെ അസാധു നോട്ടുകൾ പിടികൂടി

Deposits above Rs 2.5 lakh to face tax 10 crore banned notes seized at kayamkulam

കായംകുളത്ത് നിന്ന് നിരോധിത നോട്ടുകളുടെ വൻ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച പത്തു കോടി രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. നിരോധിച്ച പഴയ 500,1000 രൂപ നോട്ടുകളാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പാലക്കാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധനയിലാണ് പൊലിസ് നോട്ടുകൾ പിടികൂടിയത്.

 

10 crore banned notes seized at kayamkulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top