Advertisement

വാഴപ്പഴം നൽകാത്തതിന് ഭാര്യയെ തല്ലിച്ചതച്ചു; യുവതി ആശുപത്രിയിൽ

August 19, 2017
Google News 1 minute Read
kundara rape case girl's mother to undergo lie test man rapes 9 year old arrested, crime, rape husband attacks wife for not giving banana

വാഴപ്പഴം നൽകാത്തതിന് അരിശംപൂണ്ട് സോഫ്‌റ്റ്വെയർ എഞ്ജിനിയർ ഭാര്യയെ തല്ലിച്ചതച്ചു. ഹൈദരാബാദിലാണ് സംഭവം. മർദ്ദനമേറ്റ് അവശനിലയിലായ വിജയവാഡ സ്വദേശി പുഷ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബ്രഹ്മേശ്വർ റാവു എന്നയാൾക്കെതിരെ പുഷ്പയുടെ രക്ഷകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വീട്ടുജോലികൾ ചെയ്തുകൊണ്ടുനിന്ന ഭാര്യയോട് ബ്രഹ്മേശ്വർ പഴം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ജോലിത്തിരക്കിനിടയിൽ മറന്നുപോയ പുഷ്പയെ കലിപൂണ്ട ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

 

husband attacks wife for not giving banana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here