കാർ അപകടം; കളേഴ്‌സിലെ സീരിയൽ താരങ്ങൾ മരിച്ചു

accident.car

കാറും ലോറിയും കൂട്ടിയിടിച്ച് സീരിയൽ താരങ്ങളുൾപ്പെടെ മൂന്ന് പേർ മരിച്ചു.
മുംബൈ അഹമദാബാദ് ദേശീയ പാതയിലാണ് അപകടം. രണ്ട് സീരിയൽ താരങ്ങളെ തിരിച്ചറിഞ്ഞു. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മഹാകാളി അന്ത് ആരംഭ് ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗൻ കാംഗ് (38), അർജിത് ലാവനിയ (30) എന്നിവരാണ് മരിച്ചത്. കളേഴ്‌സ് ടി വി സീരിയയിലെ താരങ്ങളാണ് ഇവർ. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top