മകിളര്‍ മട്ടും സെപ്തംബര്‍ 15ന് എത്തും

makilar mattum
 ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം മഗളിര്‍ മട്ടുമിന്റെ സെപ്തംബര്‍ 15ന് തീയറ്ററുകളില്‍ എത്തും.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സൂര്യയാണ് മഗളിര്‍ മട്ടുമിന്റെ റിലീസ് തീയതി അറിയിച്ചത്. ബ്രമ്മയാണ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി, ഭാനുപ്രിയ, നാസ്സര്‍, മയില്‍സാമി, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

makilar mattum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top