അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു

Sanitation worker dies

ഡൽഹിയിൽ ആശുപത്രിയിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഡൽഹിയിലെ ലോക്‌നായിക് ജയപ്രകാശ് നാരായണൻ ആസുപത്രിയിലായിരുന്നു അപകടം.

റിഷി പാൽ എന്നയാളാണ് അപകടത്തിൽ മരിച്ചത്. ബിഷാൻ, കിരൺ പാൽ, സുമിത് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ 10 പേരാണ് ഡൽഹിയിൽ ഒരു മാസത്തിനിടെ മരിച്ചത്.

Sanitation worker dies while cleaning sewer at hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top