Advertisement

ഇന്ന് ലയനമെന്ന് സൂചന

August 21, 2017
Google News 1 minute Read

അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്ന് നടന്നേയ്ക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം.
ലയനത്തിന് മുന്നോടിയായി ഒപിഎസ്- ഇപിഎസ് ചര്‍ച്ച ഇന്ന് 12മണിയ്ക്ക് യോഗം ചേരുന്നുണ്ട്.
തമിഴ്നാട് ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു ചൈന്നെയിലേക്ക് തിരിച്ചിട്ടുണ്ട്. ഇരു ക്യാമ്പിലും ചര്‍ച്ച സജിവമായി നടക്കുന്നുണ്ട്. ഒപിഎസ് ഉപമുഖ്യമന്ത്രിയാകും. പാര്‍ട്ടിയില്‍ ഒരു പ്രധാന പദവിയും ലഭിക്കാന്‍ സൂചനയുണ്ട്.   അതേസമയം നാളെ അമിത് ഷാ ചെന്നൈയിലെത്തുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here