ബാലാവകാശ കമ്മീഷൻ നിയമനം; ശൈലജയ്ക്കെതിരെ നിയമസഭയിൽ പ്രതിഷേധം

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ നിയമസഭയിൽ പ്രതിഷേധം. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ഫാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്.
മന്ത്രി സ്വജ്ജന പക്ഷപാതം നടത്തിയെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അധികാര ദുർവിനിയോഗം നടന്നതായി ഹൈക്കോടതി പരാമർശത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടെന്ന് ഷാഫി പറമ്പിൽ സഭയിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here