കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ നാട്ടുകാർ ചേർന്ന് തലമുണ്ഡനം ചെയ്തു; ചെരുപ്പ് മാല ഇടിയിച്ചു

കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ നാട്ടുകാർ കയ്യോടെ പിടികൂടി. ഉത്തർപ്രദേശിലെ ഹാർദോയി ജില്ലയിലാണ് സംഭവം. ഇയാളെ തല്ലച്ചതച്ച നാട്ടുകാർ ചെരുപ്പ് മാലയണിയിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അതിനു ശേഷം ഇയാളെ പൊലിസിനു കൈമാറി. ബാൽഭദ്ര ഏലിയാസ് മസ്താന എന്നയാളാണ് പിടിയിലായത്. വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി.
man tried rape minor girl mob shaved off head
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here