നളിനി നെറ്റോ 31 ന് വിരമിക്കും

nalini-netto nalini netto resigns 31

ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓഗസ്റ്റ് 31ന് വിരമിക്കും. 1981 ബാച്ചിൽ പെട്ട നളിനി നെറ്റോ ഏപ്രിൽ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്.

ധനവകുപ്പ് മേധാവി കെ.എം.എബ്രഹാം അടുത്ത ചീഫ് സെക്രട്ടറി ആയേക്കും. 1982 ബാച്ചിൽപ്പെട്ട എബ്രഹാമിന് ഡിസംബർ വരെയാണ് കാലാവധിയുള്ളത്. നാലുമാസം മാത്രമേ കാലാവധി ഉള്ളൂവെങ്കിലും അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താൽപ്പര്യമെന്നാണ് റിപ്പോർട്ട്.

 

nalini netto resigns 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top