Advertisement

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും ബഹളം

August 22, 2017
Google News 0 minutes Read
assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday ruckus over shuhaib madhu safeer murders in kerala assembly

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം വെച്ചു. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ്  മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ എത്തിയത്.

ചോദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നത് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ച് തടസപ്പെടുത്തി.  അഞ്ച് പ്രതിപക്ഷ അംഗങ്ങളുടെ സത്യാഗ്രഹസമരം തുടരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here