പത്തനംതിട്ടയിലെ ജയിലില്‍ നിന്ന് രണ്ട് പേര്‍ രക്ഷപ്പെട്ടു

jail sharjah indians freed from jail

പത്തനംതിട്ട ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ ജയില്‍ചാടി. മതില്‍ ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. കഞ്ചാവ് കേസിലെ റിമാന്റ് പ്രതികളായ രണ്ട് ബംഗാളി സ്വദേശികളാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top