മെട്രോ മുട്ടം യാർഡിലെ സെക്യൂരിറ്റി ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

TCS Techie commits suicide youth committed suicide live stream reason love failure metro muttam yard security official found dead

കൊച്ചി മെട്രോ മുട്ടം യാർഡിലെ സെക്യൂരിറ്റി ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പട്ടിമറ്റം സ്വദേശി മോഹനനെയാണ് ഇന്ന് രാവിലെ എട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നിലത്ത് തൊട്ടുനിൽക്കുന്ന നിലയിലായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിട്ടുള്ളത്. സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

metro muttam yard security official found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top