പൊക്കിരി സൈമണിലെ പോക്കിരി സോങ്ങെത്തി

pokkiri simon

സണ്ണി വെയിനിനെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണിലെ ആദ്യഗാനം എത്തി. വിജയ് ആരാധകനായാണ് സണ്ണി വെയ്ന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗ്രിഗറി, നെടുമുടി വേണു, ജാനകി, ബിറ്റോ ജേവിഡ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ അമ്പാടിയുടേതാണ് തിരക്കഥ.

 

Subscribe to watch more

കാര്‍ത്തിക് പാടിയ ഗാനമാണിത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top