തിരൂരിൽ ഇന്ന് ഹർത്താൽ

harthal

ഫൈസൽ വധക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ വിപിന്റെ മരണത്തിൽ പ്രതിഷേധിച്ച് മലപ്പുറം തിരൂരിൽ ഇന്ന് ഹർത്താൽ. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി 12 മണിവരെയാണ് ഹർത്താൽ. വിപിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top