Advertisement

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ശനിയാഴ്ച അവസാനിക്കും

August 25, 2017
Google News 0 minutes Read
kerala umra pilgirmage costs more ramzan season

ഇന്ത്യയില്‍ നിന്നുള്ള ഇക്കൊല്ലത്തെ ഹജ്ജ് വിമാന സര്‍വീസ് ശനിയാഴ്ച അവസാനിക്കും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം തീര്‍ഥാടകരാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത്.

മുംബെ, അഹമദാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും പതിമൂന്ന് സര്‍വീസുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. കൊച്ചിയില്‍ നിന്നും ശനിയാഴ്ച രാത്രി പതിനൊന്നേ മുക്കാലിന് ജിദ്ദയിലെത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനമായിരിക്കും  ഇന്ത്യയില്‍ നിന്നുള്ള അവസാനത്തെ വിമാന സര്‍വീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here