അയ്യങ്കാളി ജയന്തി ദിനത്തിൽ അവധി തന്നെ; അവധി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവ്

അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവായി. ആഗസ്റ്റ് 28ന് അയ്യങ്കാളി ദിനത്തിൽ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവധി റദ്ദാക്കണമെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.
നിലവിൽ 28ന് പൊതു അവധിയാണ്. മെഡിക്കൽ സ്‌പോട്ട് അലോട്‌മെന്റുമായി ബന്ധപ്പെട്ടാണ് അവധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് ഈ ഉത്തരവ് റദ്ദാക്കി അവധി പുന: സ്ഥാപിച്ചത്.
അലോട്‌മെന്റിനായി കോളജ് ഓഫിസുകൾ പ്രവർത്തിക്കുകയും ഉദ്യോഗസ്ഥർ മാത്രം ഹാജരായാൽ മതിയെന്നും പുതിയ ഉത്തരവിൽ നിർദേശിച്ചു.
holiday on ayyankali jayanti day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here