Advertisement

ദുരന്തം തുടർക്കഥയാകുന്നു; ജംഷഡ്പൂർ മെഡിക്കൽ കോളജിൽ 52 ശിശുക്കൾ മരിച്ചതായി റിപ്പോർട്ട്

August 27, 2017
1 minute Read
jamshadpur 52 children dead

ഗോരഖ് പൂർ ദുരന്തം രാജ്യത്ത് ആവർത്തിക്കുന്നു. ജാർഖണ്ഡിലെ ജംഷഡ്പൂർ മഹാത്മാ ഗാന്ധി മെഡിക്കൽ കോളജിൽ (എം.ജി.എം) ഒരു മാസത്തിനിടെ 52 ശിശുക്കൾ മരിച്ചതായി റിപ്പോർട്ട്. പോഷകാഹാരക്കുറവാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കുട്ടികളുടെ കൂട്ടമായ മരണം ഇവിടെ അഡ്മിറ്റായ മറ്റു രക്ഷിതാക്കളിൽ ആശങ്കയുണർത്തിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

jamshadpur 52 children dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top