Advertisement

കാട്ടാന ആക്രമിച്ച പോലീസുകാരൻ മരിച്ചു

August 27, 2017
0 minutes Read
wild elephants

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥൻ മരിച്ചു. ഡൽഹി പോലീസിലെ എഎസ്‌ഐയും വയനാട് മേപ്പാടി സ്വദേശിയുമായ രാധാകൃഷ്ണൻ ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സുൽത്താൻ ബത്തേരിയിൽ വച്ച് രാധാകൃഷ്ണനെ കാട്ടാന ആക്രമിച്ചത്.

മൈസൂരിൽ നിന്ന് വയനാട് മേപ്പാടിയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ രാധാകൃഷ്ണനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ രക്ഷിക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top