Advertisement

ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്; സിന്ധു ഫൈനലിൽ

August 27, 2017
1 minute Read
p v sindhu
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പി വി സിന്ധു ഫൈനലിൽ. ചൈനയുടെ ചെൻ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോർ 21-13,21-10

ജപ്പാന്റെ നൊസോമി ഒകുഹാരയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. സെമിയിൽ സൈന നെഹ്വാളിനെ പരാജയപ്പെടുത്തിയാണ് ഒകുഹര ഫൈനലിലെത്തിയത്. അതേസമയം സൈനയ്ക്ക് വെങ്കലം ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement