അയ്യങ്കാളി ജയന്തി; കോളേജുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശം സർക്കാർ പിൻവലിച്ചു

അയ്യങ്കാളി ജയന്തിദിനമായ ഇന്ന് കോളജുകൾ പ്രവർത്തിക്കണമെന്ന നിർദേശം വിദ്യാഭ്യാസവകുപ്പ് പിൻവലിച്ചു. മെഡിക്കൽ കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ട വിദ്യാർഥികൾക്ക് , നിലവിലെ കോളജിൽ ടി.സി നൽകുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ മാത്രം ഹാജരായാൽ മതിയെന്നാണ് പുതിയ നിർദേശം.
ayyankali day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here