കപ്പൽ വള്ളത്തിലിടിച്ച സംഭവം: കപ്പലിനെതിരെ കേസെടുത്തു

കൊല്ലം തീരത്ത് ശനിയാഴ്ച മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശ കപ്പലിനെതിരെ കേസെടുത്തു. കൊച്ചി കോസ്റ്റൽ പൊലിസാണ് കേസെടുത്തത്. അശ്രദ്ധമായി കപ്പലോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസെടുത്തത്.
ഹോങ്കോങ് രജിസ്‌ട്രേഷനിലുള്ള കപ്പലിനെതിരെയാണ് കേസ്. കപ്പൽ പോർട്ട് ബ്ലെയറിലേക്ക് എത്തിക്കാൻ നാവിക സേന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കപ്പൽ അധികൃതർ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അപകടമുണ്ടാക്കിയെന്ന സംഭവം തന്നെ അധികൃതർ നിഷേധിച്ചു.
ship hit boat case against ship
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here