ആയുസ്സിന്റെ പുസ്തകം സിനിമയാകുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച പുസ്തകമായ ആയുസ്സിന്റെ പുസ്തകം സിനിമയാകുന്നു. പുസ്തകത്തിന്റെ രചയിതാവ് സിവി ബാലകൃഷ്ണന്‍ തന്നെയാണ് ഈ സിനിമ ഒരുക്കുന്നത്. 2004ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
നടീനടന്മാർ ,ഛായാഗ്രാഹകൻ,ലൊക്കേഷൻ തുടങ്ങി ചിത്രീകരണത്തിന്റെ പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ആയുസ്സിന്റെ പുസ്‍തകം സിനിമയാക്കാൻ മലയാളത്തിലെ പല പ്രമുഖ സംവിധായകരും സമീപിച്ചിരുന്നുവെങ്കിലും സ്വന്തമായി ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന്സി.വി ബാലകൃഷ്ണൻ പറഞ്ഞു.
cv balakrishnan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here