എംജി സർവ്വകലാശാല വിസിക്ക് ശിക്ഷ

എംജി സർവ്വകലാശാല വൈസ് ചാൻസലർക്ക് ശിക്ഷ കിട്ടി. കോടതി മുറിയിൽ വൈകീട്ട് 4.30 വരെ നിൽക്കാനാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസാണ് ഉത്തരവിട്ടത്. യൂണിവേഴ്‌സിറ്റി കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി സർവ്വകലാശാലയ്ക്ക് ദാർഷ്ട്യമാണെന്ന് പറഞ്ഞു.
വിസിക്ക് ഒപ്പം രജിസ്ട്രാറും, അക്കൗണ്ടന്റും നിൽക്കണം. 4.30 ന് കോടതി കേസിൽ വിധി പറയും.
mgu vc punished
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here