Advertisement

അഖില- ഹാദിയ കേസ്; ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി

August 30, 2017
Google News 1 minute Read
hadiya case hadiya case supreme court observations state govt gives affidavit in sc on Hadiya case sc to consider hadiya case again

അഖില- ഹാദിയ മതം മാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി. താന്‍ ചുമതലയില്‍ നിന്ന് പിന്‍മാറുകയാണെന്ന് രവീന്ദ്രന്‍ സുപ്രിം കോടതിയെ അറിയിച്ചു.എന്നാല്‍ പിന്‍മാറുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്താനാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു

കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ശേഷം സുപ്രിം കോടതിയാണ് ജസ്റ്റിസ് രവീന്ദ്രനെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചത്. എന്‍ഐഎ അന്വേഷണംതുടങ്ങിയ സാഹചര്യത്തിലാണ് രവീന്ദ്രന്റെ പിന്‍മാറ്റം. ജസ്റ്റിസ് രവീന്ദ്രന്റെ പിന്‍മാറ്റത്തെ തുടര്‍ന്ന് എന്‍ഐഎ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും.

akhila, akhila hadiya, hadiya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here