അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

child death 8 newborns died within 24hrs govt medical college

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി വെള്ളകുളം ഊരിൽ ഷംസുദ്ദീൻ, നാച്ചി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം കുട്ടിയുടെ വൃക്കകൾക്കും ഹൃദയവാൽവിനും ഉണ്ടായിരുന്ന തകരാറാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top