ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെയും നികുതി വര്‍ദ്ധിപ്പിച്ചു
August 30, 2017
1 minute Read

ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു.
ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ് യുവികളുടെയും നികുതിയാണ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയത്.ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറെയാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement