ഭൂമി തട്ടിപ്പ്; വദ്രയ്ക്കെതിരെ കേസ്

അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്രയ്ക്കെതിരെ സിബിഐ കേസ്. ബിക്കാനീറിലെ അനധികൃത ഭൂമിയിടപാടിലാണ് കേസ്. ഈ ഭൂമിയിടപാടുമായി സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് രാജസ്ഥാൻ സർക്കാർ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.സ്വകാര്യ കമ്പനിക്ക് വേണ്ടി അനധികൃതമായി ഭൂമി വാങ്ങുകയും തുടർന്ന് കൊള്ളലാഭമുണ്ടാക്കുന്ന തരത്തിൽ ഇവ കൈമാറ്റം ചെയ്തുമെന്നാണ് കേസ്. ഇത്തരത്തില്‍ നിരവധി ഭൂമിയിടപാടാണ് വദ്ര നടത്തിയത്.
ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് വദ്രയ്ക്ക് മേൽ സിബിഐ കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
robert vadra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here