Advertisement

മാലിന്യക്കൂമ്പാരം തകർന്ന് രണ്ട് പേർ മരിച്ചു

September 2, 2017
Google News 1 minute Read
2 Dead As Landfill Collapses In Delhi

ഡൽഹിയിലെ ഗാസിപുറിൽ മാലിന്യകൂമ്പാരം തകർന്ന രണ്ട് പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിലുണ്ടായ സ്‌ഫോടനത്തെതുടർന്ന് ടൺകണക്കിന് മാലിന്യം റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കുമേൽ പതിച്ചാണ് അപകടകാരണം. രാജ്കുമാരി(32) അഭിഷേക് (22) ആണ് അപകടത്തിൽ മരിച്ചവർ. അപകടം നടന്ന സ്ഥലത്ത് ദേശീയദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടിഞ്ഞുതകർന്ന മാലിന്യത്തൽപ്പെട്ട അഞ്ചുപേരെ ഇവർ രക്ഷപ്പെടുത്തി. മാലിന്യക്കുമ്പാരത്തിൽനിന്നുണ്ടാകുന്ന വാതകങ്ങളാണ് സ്‌ഫോടനത്തിന് കാരണം എന്നാണ് കരുതുന്നത്.

 

2 Dead As Landfill Collapses In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here